MALAYALAM FREE TRAINING BY ARTIST VIPIN BALA
Art വരയ്ക്കാൻ അറിയാം… But നിങ്ങളുടെ Artwork-കൾക്കും Art Class-നും സ്ഥിരമായി customers/Students കൊണ്ടുവരാൻ അറിയില്ലേ?
നിങ്ങളുടെ art skill ഒരു income source ആക്കി മാറ്റാൻ വേണ്ട complete Art Selling System പഠിക്കാം
OPEN SESSION · NO WEBINAR, NO SIGNUP30-MINUTE FREE TRAINING കാണാം
WATCH THE FULL VIDEO
ഈ training-ൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ own art journey-ൽ step-by-step ആയി implement ചെയ്യാൻ എന്റെ personal guidance വേണമെങ്കിൽ, എന്റെ Creative Success Path Program-ൽ join ചെയ്യാം
WHO IS THIS FOR?
ഈ training നിങ്ങൾക്കുള്ളതാണ്, നിങ്ങൾ…
- Artwork വരയ്ക്കാൻ അറിയുന്ന artist ആണെങ്കിൽ
- Instagram/Facebook-ൽ artworks post ചെയ്യുന്നുണ്ടെങ്കിൽ
- Artwork ഉണ്ടെങ്കിലും regular orders കിട്ടുന്നില്ലെങ്കിൽ
- Commission works കിട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
- Art class തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
- Already art sell ചെയ്യുന്നുണ്ടെങ്കിലും sales predictable അല്ലെങ്കിൽ
- Social media ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് customers വരുന്നില്ലെങ്കിൽ
ഇത് നിങ്ങൾക്കുള്ളതല്ല, നിങ്ങൾ…
- Art പഠിക്കാൻ മാത്രം ആഗ്രഹിക്കുന്ന beginner ആണെങ്കിൽ
- Drawing skill improve ചെയ്യാനുള്ള course അന്വേഷിക്കുന്നുണ്ടെങ്കിൽ
- “ഒറ്റ ദിവസം കൊണ്ട് income” ഉണ്ടാക്കാനുള്ള shortcut അന്വേഷിക്കുന്നുണ്ടെങ്കിൽ
SOME OF MY WORK & MOMENTS
ഇത് വരെയുള്ള Journey
ഞാൻ ചെയ്ത artwork-കളും, ഈ യാത്രയിലെ ചില moments-ഉം. Video-യിൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് എങ്ങനെ work ചെയ്തു എന്നതിന്റെ ഒരു small glimpse.
PROUD MOMENT
When I first earned 2 lakhs as an artist
“ഞാനും ഒരിക്കൽ artwork ചെയ്യുന്നതിൽ മാത്രം focus ചെയ്തിരുന്ന artist ആയിരുന്നു. പക്ഷേ art skill മാത്രം income ഉണ്ടാക്കാൻ പോരെന്ന് മനസ്സിലായപ്പോൾ selling, positioning, content, customer acquisition എന്നിവ systematically പഠിച്ചു.”
വരച്ചു കിട്ടിയ വരുമാനത്തിൽ നിന്ന് അമ്മക്ക് ഒരു ലക്ഷം രൂപ കൊടുത്തപ്പോൾ… നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഈ യാത്ര നിങ്ങൾക്കും possible ആണ്.
"We Can't Choose Art, Art Chooses Us"
ART CLASSES
Art Class-കളിലൂടെ — 8,000 students
എന്റെ art knowledge ഒരു product ആക്കി, online ആയി thousands of students-ലേക്ക് എത്തിക്കാൻ കഴിഞ്ഞു.— ഇത് പൂർണ്ണമായും automated ആണ്, ഞാൻ ഓരോ sale-നും പിന്നാലെ പോകേണ്ടതില്ല. screenshort date 16/08/2026

ഇതേ രീതി നിങ്ങൾക്കും set ചെയ്യാൻ പറ്റും. ഇത് ഒരു number കാണിക്കാൻ വേണ്ടിയല്ല — ഇത് work ചെയ്യുന്നു എന്ന് പറയാൻ വേണ്ടിയാണ്.
THEIR WORDS
അവരുടെ വാക്കുകൾ ഒന്ന് കേൾക്കാം
കുറച്ച് പേരെ ഈ വഴിയിൽ help ചെയ്യാൻ എനിക്ക് പറ്റിയിട്ടുണ്ട്. അവർ തന്നെ പറയുന്നത് കേൾക്കുന്നതാണ് നല്ലത്.
Artists who walked this path with me
ഇതുപോലെ ഒരുപാട് പേരെ build ചെയ്ത് എടുത്ത്, artists-ന് നല്ലൊരു നാളെ ഒരുമിച്ച് create ചെയ്യണം — അതാണ് ആഗ്രഹം.
Artworks





